Category: Sports

900 എന്ന മാന്ത്രിക സംഖ്യയിലെത്തി റൊണാള്‍ഡോ; 900 ഗോളുകളെന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം
Sports, World

900 എന്ന മാന്ത്രിക സംഖ്യയിലെത്തി റൊണാള്‍ഡോ; 900 ഗോളുകളെന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരം

pathmanaban- September 6, 2024

ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. 2002 ല്‍ പ്രൊഫഷണല്‍ ഫുട്‌ബോ ള്‍ കരിയര്‍ ... Read More

കേരളത്തില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം
Sports

കേരളത്തില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം

pathmanaban- September 6, 2024

തിരുവനന്തപുരം: കേരളത്തില്‍ പന്തുതട്ടാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം താല്പര്യം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളം സന്ദര്‍ശിക്കും. അബ്ദുറഹ്‌മാന്‍ അര്‍ജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. അര്‍ജന്റീനാ ടീം കേരളത്തിലെത്തുന്ന ... Read More

മൂന്ന് സ്വര്‍ണം, ഏഴ് വെള്ളി, 10 വെങ്കലം; പാരാലിംപിക്സ് മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ
Sports

മൂന്ന് സ്വര്‍ണം, ഏഴ് വെള്ളി, 10 വെങ്കലം; പാരാലിംപിക്സ് മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

pathmanaban- September 4, 2024

പാരീസ്: പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്തിൽ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ ... Read More

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്
Sports

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്

pathmanaban- September 3, 2024

മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തിൽ തൻറെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് കണ്ണീരോടെ ... Read More

പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
Sports

പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

pathmanaban- August 30, 2024

ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റർ ... Read More

31-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം
Sports

31-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

pathmanaban- August 30, 2024

ചണ്ഡീഗഡ്: ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച അരങ്ങേറ്റവുമായി വരവറിയിച്ച ഇടം കൈയന്‍ പേസര്‍ ബരീന്ദര്‍ സ്രാന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.2016ല്‍ സിംബാബ്വെക്കെതിരെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ സ്രാന്‍ അരങ്ങേറ്റ ... Read More

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Sports

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

pathmanaban- August 27, 2024

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങളാണ് ഇടം പിടിച്ചത്. ആശ ശോഭന, സജന സജീവന്‍ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. ഹര്‍മന്‍പ്രീത് നയിക്കുന്ന ടീമില്‍ ... Read More