Category: Sports

റിക്കി പോണ്ടിംഗിന് ഐപിഎല്ലില്‍ പുതിയ ചുമതല; നാലു വര്‍ഷത്തേക്ക് പഞ്ചാബ് കിങ്‌സ് പരിശീലകന്‍
Sports

റിക്കി പോണ്ടിംഗിന് ഐപിഎല്ലില്‍ പുതിയ ചുമതല; നാലു വര്‍ഷത്തേക്ക് പഞ്ചാബ് കിങ്‌സ് പരിശീലകന്‍

pathmanaban- September 19, 2024

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞ റിക്കി പോണ്ടിം​ഗ് ഇനി പഞ്ചാബ് കിങ്‌സ് പരിശീലകന്‍. നാലു വര്‍ഷത്തേക്കാണ് നിയമനം. ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പഞ്ചാബ് ടീം പോണ്ടിങ്ങിനെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചത്. ഡല്‍ഹി ... Read More

കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അര്‍ജന്റീന ടീം കൊച്ചിയിലെത്തും
Sports

കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; അര്‍ജന്റീന ടീം കൊച്ചിയിലെത്തും

pathmanaban- September 18, 2024

കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച ... Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ അങ്കം; എതിരാളികള്‍ പഞ്ചാബ് എഫ്‌സി
Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ അങ്കം; എതിരാളികള്‍ പഞ്ചാബ് എഫ്‌സി

pathmanaban- September 15, 2024

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം. കൊച്ചിയില്‍ രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. കലൂര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ മഞ്ഞപ്പൂളം തീര്‍ത്ത് പൂവിളിയും വാദ്യമേളങ്ങളുമായി ആഘോഷം കൊഴുപ്പിക്കാന്‍ ... Read More

ഡയമണ്ട് ലീഗ് ഫൈനല്‍; നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം
Sports

ഡയമണ്ട് ലീഗ് ഫൈനല്‍; നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം

pathmanaban- September 15, 2024

ബ്രസല്‍സ്: ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്തപോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ ... Read More

നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി പഞ്ചാബ് എഫ്‌സി
Sports

നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി പഞ്ചാബ് എഫ്‌സി

pathmanaban- September 14, 2024

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. തിരുവോണനാളില്‍ സീസണിന് വിജയതുടക്കമിടാന്‍ ടീമൊരുങ്ങിയെന്ന് പരിശീലകന്‍ മൈക്കല്‍ സ്റ്റാറേ പറഞ്ഞു. ... Read More

ഐഎസ്എല്ലിന് നാളെ തുടക്കം, ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
Sports

ഐഎസ്എല്ലിന് നാളെ തുടക്കം, ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

pathmanaban- September 12, 2024

മുംബൈ:ഐ എസ് എൽ പതിനൊന്നാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. കൊൽക്കത്തയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിൻറെ ആവർത്തനമാണ് ... Read More

ഇത് അടുത്ത തലമുറയ്ക്കുള്ള സമയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി
Sports

ഇത് അടുത്ത തലമുറയ്ക്കുള്ള സമയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി

pathmanaban- September 8, 2024

ലണ്ടന്‍: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെയാണ് 37-കാരന്റെ വിരമിക്കല്‍ തീരുമാനം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്നും പരിശീലക ... Read More