Category: Sports

ഇന്ത്യക്ക് കനത്ത തിരിച്ചടി: വിനേഷ് ഫോഗട്ട് അയോഗ്യയായി
Sports

ഇന്ത്യക്ക് കനത്ത തിരിച്ചടി: വിനേഷ് ഫോഗട്ട് അയോഗ്യയായി

pathmanaban- August 7, 2024

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ... Read More

ഒരു ഘട്ടത്തില്‍ വിനേഷ് ഫോഗട്ട് മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചയാളാണ്. എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കി; വിനേഷ് ഫോഗട്ടിനെക്കുറിച്ച് കങ്കണ റണാവത്ത്
India, Sports

ഒരു ഘട്ടത്തില്‍ വിനേഷ് ഫോഗട്ട് മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം വിളിച്ചയാളാണ്. എന്നിട്ടും അവര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കി; വിനേഷ് ഫോഗട്ടിനെക്കുറിച്ച് കങ്കണ റണാവത്ത്

pathmanaban- August 7, 2024

ദില്ലി:പരീസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ചരിത്രനേട്ടവുമായി ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരു ഘട്ടത്തില്‍ വിനേഷ് ഫോഗട്ട് മോദിയ്ക്ക് ശവക്കുഴി ഒരുക്കുമെന്ന് മുദ്രാവാക്യം ... Read More

അന്ന് നീതിക്കുവേണ്ടി തെരുവില്‍ സമരത്തിനിറങ്ങി. അധികാരത്തിന്റെ ഹുങ്ക് കാട്ടിയവവര്‍ ഇന്ന് ചാരമാകുന്നു; പാരീസ് ഒളിമ്പിക്‌സില്‍ വിനേഷ് ഇന്ത്യയുടെ അഭിമാനമാകുന്നു
Sports, India

അന്ന് നീതിക്കുവേണ്ടി തെരുവില്‍ സമരത്തിനിറങ്ങി. അധികാരത്തിന്റെ ഹുങ്ക് കാട്ടിയവവര്‍ ഇന്ന് ചാരമാകുന്നു; പാരീസ് ഒളിമ്പിക്‌സില്‍ വിനേഷ് ഇന്ത്യയുടെ അഭിമാനമാകുന്നു

pathmanaban- August 7, 2024

ഒടുവില്‍ പോരാട്ടങ്ങള്‍ കൊണ്ട് കനലായി അവര്‍ മാറുന്നു. ഫിനേഷ് ഫോഗട്ട്…ഇന്ത്യന്‍ കായിക ചരിത്രത്തില്‍ നീതിയുടെയും പ്രതിഷേധത്തിന്റെയും കനലായവള്‍ ഇന്ന് പുതിയൊരധ്യായം തുറക്കുന്നു. പാരീസ് ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 50 കിലോ ... Read More

ഗുസ്തിയില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍; പാരീസ് ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ
Sports

ഗുസ്തിയില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍; പാരീസ് ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

pathmanaban- August 7, 2024

പാരീസ്: പാരീസ് ഒളിമ്പിക്സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്നതോടെ വിനേഷ് ഫോഗട്ട് മെഡലുറപ്പാക്കി. ചൊവ്വാഴ്ച നടന്ന സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെതിരേ ആധികാരിക ... Read More

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്നിറങ്ങും
Sports

ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ നീരജ് ചോപ്ര ഇന്നിറങ്ങും

pathmanaban- August 6, 2024

പാരീസ് ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിനാണ് ഇന്ന് ഉച്ചയ്ക്ക് തുടക്കമാകുന്നത്. നീരജിന് പുറമെ ഇന്ത്യന്‍ താരം കിഷോര്‍ ... Read More

‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ
Sports

‘മത്സരം പരാജയപ്പെടുന്നത് വേദന തന്നെയാണ്’ : രോഹിത് ശര്‍മ്മ

pathmanaban- August 5, 2024

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ അപ്രതീക്ഷിത പരാജയം വേദനിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. രണ്ടാം ഏകദിനത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയം വഴങ്ങിയത്. മത്സരശേഷം ടീമിന്റെ പരാജയകാരണം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്. ‘മത്സരം പരാജയപ്പെടുന്നത് വേദന ... Read More

ബ്രിട്ടിഷ് കോട്ട തകർത്ത് ഇന്ത്യൻ ഒളിംപിക് ഹോക്കി സെമിയിൽ; തിളങ്ങിയത് മലയാളി താരം ശ്രീജേഷ്‌
Sports

ബ്രിട്ടിഷ് കോട്ട തകർത്ത് ഇന്ത്യൻ ഒളിംപിക് ഹോക്കി സെമിയിൽ; തിളങ്ങിയത് മലയാളി താരം ശ്രീജേഷ്‌

pathmanaban- August 4, 2024

പാരിസ്: മത്സരത്തിന്റെ ഏറിയ പങ്കും 10 പേരുമായി കളിച്ചിട്ടും തകർക്കാൻ കഴിയാത്ത ചങ്കൂറ്റത്തോടെ പൊരുതിയ ഇന്ത്യ, ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ അപാര വിജയം. ... Read More