Author: thenewsroundup

തൃക്കാക്കരയിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി
Kerala

തൃക്കാക്കരയിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി

thenewsroundup- December 30, 2023

കാനം രാജേന്ദ്രന്റെേ മരണത്തെത്തുടർന്ന് മാറ്റിവെച്ച നവകേരള സദസ് എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ വെച്ച് തിങ്കളാഴ്ച നടക്കാനിരിക്കെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. ഭീഷണി കത്ത് കിട്ടിയത് എറണാകുളം എഡിഎമ്മിന്റെ ഓഫീസിൽ .തങ്ങൾ പഴയ ... Read More

വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെപിടികൂടി വനംവകുപ്പ്
Kerala

വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെപിടികൂടി വനംവകുപ്പ്

thenewsroundup- December 30, 2023

വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടി .വലയിട്ടാണ് പുലിയെ പിടികൂടിയത്.ഇന്ന് രാവിലെആറരയോടെ നടവയൽ നീർവാരം എന്ന സ്ഥലത്ത് തോട്ടിൽനിന്നും പുലി വെള്ളംകുടിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്വനംവകുപ്പ് അധികൃതർ ഉടൻനെ സ്ഥലത്തെത്തി പിലിയെ ... Read More

ചിക്കന്‍വിഭവങ്ങൾ സുരക്ഷിതമാണോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.
Kerala

ചിക്കന്‍വിഭവങ്ങൾ സുരക്ഷിതമാണോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

thenewsroundup- December 30, 2023

ചിക്കൻ വിഭവങ്ങൾ സുരക്ഷിതമാണോഎന്നറിയാൻ സംസ്ഥാനവ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിക്കൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ... Read More

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് രാജ്ഭവൻ ചിലവിനായി ആവശ്യപ്പെട്ട തുക 5 ലക്ഷം രൂപ
Kerala

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് രാജ്ഭവൻ ചിലവിനായി ആവശ്യപ്പെട്ട തുക 5 ലക്ഷം രൂപ

thenewsroundup- December 30, 2023

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ആവശ്യമായ ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനുപിന്നാലെ ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ... Read More

കോവിഡ് പരിശോധനയിൽ പിശക്  വിദേശയാത്ര മുടങ്ങിയയുവാവിന് 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Kerala

കോവിഡ് പരിശോധനയിൽ പിശക് വിദേശയാത്ര മുടങ്ങിയയുവാവിന് 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

thenewsroundup- December 30, 2023

കോവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധനാഫലത്തിൽ തെറ്റ് വരുത്തിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. വിദേശത്തേക്ക് പോകുന്നതിനായി യുവാവ് നടത്തിയ കൊവിഡ് പരിശോധനാ ഫലം തെറ്റായി നൽകിയിരുന്നു . ഇതുമൂലം പരാതിക്കാരന്റെ ... Read More

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ ഉത്തരവ്
Kerala

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ ഉത്തരവ്

thenewsroundup- December 30, 2023

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ കമ്മിഷൻതന്നെ ഉത്തരവിട്ടു.മൂന്നുകമ്പനികളുമായി 25 വർഷത്തേക്കുള്ള നാല് കരാറുകളാണ് .കരാർനടപടികളിൽ വീഴ്ചഎന്നാരോപിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് .എന്നാൽ കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ ... Read More

ഷുഗര്‍ കൂടുതലാണോ?എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ച് ഷുഗർ കുറക്കാം
Kerala

ഷുഗര്‍ കൂടുതലാണോ?എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ച് ഷുഗർ കുറക്കാം

thenewsroundup- December 29, 2023

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലം ബുദ്ധിമുട്ടുന്നവരാണോ എങ്കിൽ പേടിക്കേണ്ട ഷുഗർ നിയന്ത്രിക്കാം ആരോഗ്യകരമായ ഭക്ഷണക്രത്തിലൂടെ അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ... Read More