Author: pathmanaban

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം
Kerala

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

pathmanaban- May 8, 2024

പാലക്കാട്: റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷാണ് (34) മരിച്ചത്. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം ... Read More

സെക്കന്‍ഡ് ചലഞ്ചറായി ശ്വേത മേനോന്‍ ബിഗ്ബോസ് വീട്ടിലേക്ക്
Entertainment, Kerala

സെക്കന്‍ഡ് ചലഞ്ചറായി ശ്വേത മേനോന്‍ ബിഗ്ബോസ് വീട്ടിലേക്ക്

pathmanaban- May 8, 2024

രസകരമായ ടാസ്‌കുകളുമായി ബിഗ്ബോസ് ഹൗസ് ഒമ്പതാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍. അഞ്ചാം സീസണില്‍ ആദ്യമായി അവതരിപ്പിച്ച ഹോട്ടല്‍ ടാസ്‌ക് ഈ സീസണിലും അവതരിപ്പിച്ചിരിക്കുകയാണ് ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 6, ഈ ടാസ്‌കില്‍ ആദ്യത്തെ ചലഞ്ചറായി ബിഗ്ഗ്ബോസ് ... Read More

ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്റെ അപകടം. ശസ്ത്രകിയ കഴിഞ്ഞു: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം
Kerala

ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്റെ അപകടം. ശസ്ത്രകിയ കഴിഞ്ഞു: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം

pathmanaban- May 8, 2024

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മേധാവി കെപി യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ ശസ്ത്രക്രിയ കഴിഞ്ഞു. അമേരിക്കയില്‍ രാവിലെ ഉണ്ടായ അപകടത്തില്‍ സാരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ട് സഭയുമായി ബന്ധപ്പെട്ടവരുടെ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ... Read More

അപൂര്‍വവും അപകടകരവുമായ പാര്‍ശ്വഫലത്തിന് വാക്‌സിന്‍ കാരണമാകുന്നു; വിവാദങ്ങൾക്കൊടുവിൽ ആഗോളതലത്തിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക
India, Health

അപൂര്‍വവും അപകടകരവുമായ പാര്‍ശ്വഫലത്തിന് വാക്‌സിന്‍ കാരണമാകുന്നു; വിവാദങ്ങൾക്കൊടുവിൽ ആഗോളതലത്തിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക

pathmanaban- May 8, 2024

ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്കയുടെ കോവിഡ് -19 വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാനൊരുങ്ങി കമ്പനി. അപൂർവവും അപകടകരവുമായ പാർശ്വഫലത്തിന് വാക്സിൻ കാരണമാകുമെന്ന് കോടതി രേഖകളിൽ കമ്പനി സമ്മതിച്ചിരുന്നെങ്കിലും വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നാണ് വിശദീകരണം. വാക്സിൻ ഇനി നിർമ്മിക്കുകയോ ... Read More

സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി
Kerala, India

സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി

pathmanaban- May 8, 2024

ഡല്‍ഹി: വീടുകളില്‍നിന്ന് സാനിറ്ററി നാപ്കിനുകള്‍, മുതിര്‍ന്നവരുടെ ഡയപ്പറുകള്‍ തുടങ്ങിയ സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ അധിക ഫീസ് ഈടാക്കുന്നതിനെതിരെ സുപ്രീംകോടതി. കൊച്ചി കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വീടുകളില്‍നിന്ന് സാനിറ്ററി മാലിന്യം ... Read More

ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കും എതിരായ കേസ്; മൊഴിയെടുക്കല്‍ തുടങ്ങി
Kerala

ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കും എതിരായ കേസ്; മൊഴിയെടുക്കല്‍ തുടങ്ങി

pathmanaban- May 8, 2024

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കും എതിരായ കേസില്‍ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താന്‍ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയല്‍, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു എന്നിവര്‍ വാദികളായി രണ്ടു കേസുകളാണ് ... Read More

‘അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല’; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി
India

‘അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല’; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

pathmanaban- May 8, 2024

ലക്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി അറിയിച്ചു. ആനന്ദിനെ തന്റെ 'രാഷ്ട്രീയ പിന്‍ഗാമി' സ്ഥാനത്തുനിന്നും നീക്കം ചെയ്തതായുള്ള സൂചന കൂടിയാണ് മായാവതിയുടെ ... Read More