നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. എസ് ഐ ടിക്ക് മുന്നില്‍ ഇടവേള ബാബു ഹാജരായി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ഇടവേള ബാബുവിനെ വിട്ടയച്ചിരുന്നു.

എ.എം.എം.എയില്‍ അംഗത്വം നല്‍കാനായി ഫ്‌ളാറ്റിലേക്ക് വിളിച്ചെന്നും, മെമ്പര്‍ഷിപ്പ് ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ കഴുത്തില്‍ ചുംബിച്ചു എന്നുമാണ് നടി ഇടവേള ബാബുവിനെതിരെ നല്‍കിയ പരാതി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )