തേൻക്കുറിശി ദുരഭിമാനക്കൊല; പ്രതികൾ കുറ്റക്കാർ

തേൻക്കുറിശി ദുരഭിമാനക്കൊല; പ്രതികൾ കുറ്റക്കാർ

തേൻക്കുറിശി ദുരഭിമാനക്കൊലയിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലത്തറ അനീഷിനെ 2020 ഡിസംബർ 25ന് അതിക്രൂരമായി കാമുകിയായ ഹരിതയുടെ അച്ചനും അമ്മാവനും ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നാല് വർഷത്തോളം നീണ്ടുനിന്ന വാദത്തിനാെടുവിലാണ് ഇപ്പോൾ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ വിധി നാളെ പറയും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )