നഷ്ടപരിഹാര കേസിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍; നയന്‍താരയ്ക്കും വിഘ്‌നേഷിനും നോട്ടീസ്
ചെന്നൈ: നയന്‍താര-ധനുഷ് പോര് കോടതിയില്‍. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താരയ്ക്ക് പുറമേ, ഭര്‍ത്താവും ... Read More
താഴത്തില്ലടാ…കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഉര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ വിപണി
സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു തന്നെ. ഇന്നലെ പവന് 680 രൂപയാണ് വര്‍ദ്ധിച്ചിരുന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വര്‍ണ വിപണി. നവംബര്‍ 24 നാണ് സ്വര്‍ണവില അവസാനമായി 58000ത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ ... Read More
ആടുജീവിതത്തിന് മോശം റിവ്യൂ; തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ പ്രേമികള്‍
മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷന്‍ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് ... Read More
കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കേസ് പരിഗണിക്കവെ കോടതി വിമർശിച്ചു. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ ... Read More
കേരളത്തിൽ യുഡിഎഫ് മേൽക്കൈ; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഇടതിന് ക്ഷീണം
തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതല്‍ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ല്‍ നിന്ന് ... Read More
തേങ്കുറിശ്ശി ദുരഭിമാനക്കൊല: ശിക്ഷാ വിധി ഇന്ന്
പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് ... Read More
സൽമാൻ ഖാൻ്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ
സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയും വർദ്ധിപ്പിച്ചു. ഐപിഎലിൽ തൻ്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാൻ കൊൽക്കത്തിയിൽ ... Read More