ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് നീറാമ്പുഴ മാത്യു ജോസഫ് അന്തരിച്ചു

ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് നീറാമ്പുഴ മാത്യു ജോസഫ് അന്തരിച്ചു

ഉഴവൂർ:ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് നീറാമ്പുഴ മാത്യു ജോസഫ് (മാമ്മൻ -72) അന്തരിച്ചു. സംസ്‌കാരം പിന്നീട്. കോട്ടയം ഡിസിസി മുൻ നിർവാഹക സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻ ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ചിങ്കല്ലേൽ ക്ഷീരസംഘം സ്‌ഥാപക പ്രസിഡന്റ്റായിരുന്നു. ഭാര്യ: തൃപ്പൂണിത്തുറ പാലത്തിങ്കൽ റാണി. മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ. മരുമക്കൾ: അജൂൺ കദളിക്കാട്ടിൽ ഇടമറുക്, ജിനി തോട്ടത്തിൽ വയനാട്, ജോയൽ (എല്ലാവരും യുഎസ്).

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )