ജലനിരപ്പ് അപകടകരമായി ഉയരുന്നു; സംസ്ഥാനത്തെ അഞ്ച് നദികളില്‍ യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജലകമ്മിഷന്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട മണിമലയാറ്റിലും ഇടുക്കി തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍, ഗായത്രി പുഴകളിലും, കോഴിക്കോട് കുറ്റ്യാടി പുഴയിലുമാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ഇതേതത്ുടര്‍ന്ന് തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.
CATEGORIES Kerala