മലപ്പുറത്ത് ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന  യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറത്ത് ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന  യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെ കിഴക്കേതില്‍ സുരേഷാ(43)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയ്ക്കാണ് സംഭവം. കുഴഞ്ഞുവീണയുടന്‍ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ സംസ്‌കാരം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )