Category: Entertainment
മലിനമായ ജലത്തില്‍ കൂടെ വ്യാപിക്കുന്ന ഹെപ്പറ്റൈറ്റിസ് എ കേരളത്തില്‍ വ്യാപകം; ലക്ഷണങ്ങള്‍ ഇവ
ശുചിത്വത്തിന്റെ കാര്യത്തില്‍ ദേശീയ നിലവാരത്തെക്കാള്‍ പതിന്മടങ്ങ് ഉയരത്തിലാണെന്ന് അഭിമാനിക്കുന്ന കേരളത്തിന് നാണക്കേടായി ഹെപ്പറ്റെറ്റിസ് എ യുടെ വ്യാപനം. സംസ്ഥാനത്ത് ഈ വര്‍ഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വന്‍തോതില്‍ കൂടിയതായാണ് റിപ്പോര്‍ട്ട് . മലിനമായ ... Read More
ഐ.എഫ്.എഫ്.കെ ഡിസംബർ 13 മുതൽ 20 വരെ
തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും. നിലവിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഇന്ന് ഐ.എഫ്.എഫ്.കെയിലേക്ക് ... Read More
തെലങ്കാനയിൽ മയോണൈസിന് നിരോധനം: നിയമം പ്രാബല്യത്തിൽ
ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി തെലങ്കാന സര്‍ക്കാര്‍ ബുധനാഴ്ച അസംസ്‌കൃത മുട്ട അടിസ്ഥാനമാക്കിയുള്ള മയോന്നൈസിന് നിരോധനം ഏര്‍പ്പെടുത്തി. അടുത്ത കാലത്ത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ്. നിരോധനം ബുധനാഴ്ച മുതല്‍ ... Read More
സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതിന് ബാന്ദ്രയില്‍ നിന്ന് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാളില്‍ ... Read More
ലൈംഗികാതിക്രമണ പരാതി; നടൻ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം
ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ഇന്നുതന്നെ ഹര്‍ജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ... Read More
‘നിഷാദ് ഇല്ലെന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു’; നടന്‍ സൂര്യ
എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് സൂര്യ എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ... Read More
തൊട്ട സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. വരാനിരിക്കുന്നത് കങ്കുവ; നിഷാദിന്‍രെ മരണത്തില്‍ ഞെട്ടി സിനിമാലോകം
മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ച് തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നതിനിടെയാണ് ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫിന്റെ വിടവാങ്ങല്‍.സൂര്യയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരിക്കുമെന്ന് സിനിമാ ലോകം പ്രവചിക്കുന്ന കങ്കുവയുടെ എഡിറ്ററായിരുന്നു നിഷാദ്. രണ്ടു ... Read More