പ്രധാന വാർത്തകൾ EXPLORE ALL
‘പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ’; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ലെന്ന് കെ മുരളീധരൻ. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നും മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ... Read More
ലോകവാർത്തകൾ EXPLORE ALL
അബ്ദുറഹീമിന്റെ ജയില് മോചനം ഇന്ന് ഉണ്ടായേക്കും; പ്രതീക്ഷയില് രാജ്യവും കുടുംബവും
സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള് റഹീമിന്റെ ജയില് മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്. ജയില് മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് വിധിപറയുന്നതിന് മാറ്റിയിരുന്നു. അബ്ദുറഹീമും, അഭിഭാഷകനും കോടതിയില് ഹാജരാകും. ജൂലൈ രണ്ടിന് അബ്ദുള് റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില് മോചനം വൈകുകയാണ്. ബ്ലഡ് മണിയുടെ ... Read More
വാർത്തകൾ EXPLORE ALL
15 വര്ഷത്തെ പ്രണയസാഫല്യം; കീര്ത്തി സുരേഷ് വിവാഹിതയായി
15 വര്ഷത്തെ പ്രണയത്തിനൊടുവില് കീര്ത്തി സുരേഷ് വിവാഹിതയായി. ഗോവയില് നടന്ന ചടങ്ങില് ആന്റണി തട്ടില് കീര്ത്തിക്ക് താലി ചാര്ത്തി. വിവാഹ ചിത്രങ്ങള് കീര്ത്തി സുരേഷ് ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ റിസപ്ഷന് സൂപ്പര്താരം വിജയ് ഉള്പ്പടെയുള്ളവര് ... Read More
‘പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ’; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ലെന്ന് കെ മുരളീധരൻ. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നും മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ... Read More
മുണ്ടിനീര് പടരുന്നു; മലപ്പുറത്ത് ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം ജില്ലയില് മുണ്ടിനീര് പടരുന്നതില് ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. അസുഖ ബാധിതര്, പൂര്ണമായും മാറുന്നത് വരെ വീട്ടില് വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്കൂളില് വിടുന്നത് പൂര്ണമായും ഒഴിവാക്കുക. ... Read More