Category: Entertainment
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പർ താരങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തില്‍ എത്തിയാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. നടന് ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്കൂളില്‍ ഡ്യൂട്ടി നിര്‍വഹിച്ചു. ... Read More
ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോ; മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു
മുംബൈ: കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിക്കുന്ന ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ആമിര്‍ ഖാന് തന്റെ 35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടില്ല. വര്‍ഷങ്ങളായി ജനങ്ങളില്‍ ... Read More
രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്; അഹാന കൃഷ്ണ
കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും മകളുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അഹാനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ ... Read More
കള്ളപ്പണം വെളുപ്പിക്കല്‍; രാജ് കുന്ദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. ശില്പ ഷെട്ടിയുടെ ജുഹുവിലെ ഫ്ലാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. ... Read More
കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥന; ഡീപ് ഫെയ്ക്ക് വീഡിയോയില്‍ കുടുങ്ങി രണ്‍വീര്‍ സിംഗ്
ഡീപ് ഫെയ്ക്ക് വീഡിയോയില്‍ കുടുങ്ങി രണ്‍വീര്‍ സിംഗ്. ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന താരത്തെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുക. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് രണ്‍വീര്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ എഐ നിര്‍മിതമാണ് ഈ ... Read More
സൽമാൻ ഖാൻ്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ
സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയും വർദ്ധിപ്പിച്ചു. ഐപിഎലിൽ തൻ്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാൻ കൊൽക്കത്തിയിൽ ... Read More
അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാകും, ആദ്യഘട്ടചര്‍ച്ചകള്‍ ബ്ലെസ്സിയുമായി നടത്തി; ബോബി ചെമ്മണ്ണൂര്‍
മലപ്പുറം: 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. റഹീമിനെ രക്ഷിച്ചെടുക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ ‘യാചകയാത്ര’യും തുടര്‍സംഭവങ്ങളും വിഷയമാകുന്നതാകും ചിത്രം. മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ബോബി ... Read More