പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം; കമ്മീഷണറെ കണ്ട് ലീഗ് നേതാക്കൾ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെണ് ലീഗ് നേതാക്കൾ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷണറെ കണ്ട് ആവശ്യപ്പെട്ടു.
CATEGORIES Kerala