Category: World

ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ട്രൂഡോ, നിജ്ജാർ വധത്തിൽ കാനഡ തെളിവുകൾ നൽകിയില്ല: സഞ്ജയ് കുമാർ
World

ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ട്രൂഡോ, നിജ്ജാർ വധത്തിൽ കാനഡ തെളിവുകൾ നൽകിയില്ല: സഞ്ജയ് കുമാർ

pathmanaban- October 21, 2024

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെന്ന് കാനഡയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ... Read More

നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ
World

നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ

pathmanaban- October 19, 2024

ഓട്ടവ: ഇന്ത്യ-കാനഡ ബന്ധം നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഇന്ത്യ. കാനഡയില്‍വെച്ച് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ... Read More

ഇ-മെയില്‍ വഴി ബോംബ് ഭീഷണി; 189 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പറന്ന എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ പരിശോധന
World

ഇ-മെയില്‍ വഴി ബോംബ് ഭീഷണി; 189 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പറന്ന എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ പരിശോധന

pathmanaban- October 19, 2024

ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ... Read More

ഗുർപത്‍വന്ത് പന്നു വധശ്രമക്കേസ്: ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി അമേരിക്ക
World

ഗുർപത്‍വന്ത് പന്നു വധശ്രമക്കേസ്: ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി അമേരിക്ക

pathmanaban- October 18, 2024

ന്യൂഡൽഹി: ഗുർപത്‍വന്ത് പന്നു വധശ്രമക്കേസിൽ ഇന്ത്യയുടെ മുൻ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി അമേരിക്ക. വികാസ് യാദവ് എന്നയാൾക്കെതിരെയാണ് യു.എസ് നീതിവകുപ്പിന്റെ നടപടിയെന്നാണ് സൂചന. അമേരിക്കക്കാരെ ലക്ഷ്യമിട്ടും അവരുടെ സുരക്ഷക്ക് തുരങ്കം വെക്കാനുമുള്ള നീക്കങ്ങൾക്കുമെതിരെ ... Read More

യഹ്യയുടെ മരണം ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം: കമല ഹാരിസ്
World

യഹ്യയുടെ മരണം ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരം: കമല ഹാരിസ്

pathmanaban- October 18, 2024

വാഷിങ്ടൺ: യഹ്യ സിൻവാറിന്റെ മരണം ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. മേഖലയിൽ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തിൽ ഇത് സാധ്യമാവുമെന്നും കമല ഹാരിസ് പറഞ്ഞു. നീതി നടപ്പായെന്നായിരുന്നു ... Read More

യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ
World

യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ

pathmanaban- October 18, 2024

ജറുസലം: ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്നും തുടരുമെന്നും നെതന്യാഹു എക്സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ... Read More

അഞ്ച് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേൽ
World

അഞ്ച് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേൽ

pathmanaban- October 18, 2024

ടെൽ അവീവ്: ലബനാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. ഹിസ്ബുള്ള ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്തു വരുന്നത്. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. മേജർ ... Read More