Category: World
ഗാസയിലെ വീടുകളിൽ ഇസ്രയേൽ ബോംബിങ്; 109 പലസ്തീൻകാർ കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ഇസ്രയേൽ വടക്കൻ ഗാസയിൽ ബെയ്ത്ത് ലാഹിയ പട്ടണത്തിലെ പാർപ്പിടസമുച്ചയത്തിൽ നടത്തിയ ബോംബാക്രമണത്തിൽ 20 കുട്ടികളടക്കം 109 പലസ്തീൻകാർ കൊല്ലപ്പെട്ടു. അതേസമയം കിഴക്കൻ ലബനനിലെ ആക്രമണത്തിൽ 60 പേരും കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ... Read More
ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 55 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ചൊവ്വാഴ്ച വടക്കന്‍ ഗാസ പട്ടണമായ ബെയ്ത്ത് ലാഹിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ ആക്രമണം. 55 പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ സിവില്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. നിരവധി പേര്‍ ... Read More
ഇറാനെ ഭയം; ഇസ്രയേൽ മന്ത്രിസഭാ യോഗം ചേർന്നത് ഭൂഗർഭ കേന്ദ്രത്തിൽ
ഇറാന്റെ തിരിച്ചടി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ മന്ത്രിസഭാ യോ?ഗം ചേര്‍ന്നത് ഭൂ?ഗര്‍ഭ കേന്ദ്രത്തില്‍. ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബിറ്റിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ജറുസലേമിലെ സര്‍ക്കാര്‍ സമുച്ചയത്തിലെ സുരക്ഷിതമായ ... Read More
ഹിസ്ബുള്ള റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു
ടെൽ അവീവ്: വടക്കൻ അറബ് നഗരമായ മാജദ്-അൽ-ക്രൂമിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അർജവാൻ മാന്ന, ഹസൻ സുദ് എന്നിവരാണ് മരിച്ചത്. മാന്ന നഗരത്തിലെ ഒരു ... Read More
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രണം; ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനങ്ങള്‍; സ്ഥിരീകരിച്ച് അമേരിക്ക
ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പത്ത് ... Read More
ഇറാഖ്, ഇറാൻ, ലെബനൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തി ഖത്തർ എയർവേയ്‌സ്
ദോഹ: മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ... Read More
ഗാസയില്‍ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ബ്രിക്‌സ്
കസാന്‍: ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ബ്രിക്‌സ്. ഇരുപക്ഷവും ബന്ദികളെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ബ്രിക്‌സ് ഉച്ചകോടിയിലെ ‘കസാന്‍ പ്രഖ്യാപന’ത്തില്‍ മധ്യപൂര്‍വദേശത്തെ സംഘര്‍ഷം പ്രാധാന്യത്തോടെ ഇടംപിടിച്ചു. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേര്‍ക്ക് ഇസ്രയേല്‍ ഏപ്രിലില്‍ നടത്തിയ ആക്രമണത്തെ ... Read More