Category: World
കാനഡയിലെ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നു: ആരോപണവുമായി ഇന്ത്യ
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ദിവസം ചെല്ലുന്തോറും വഷളായിക്കൊണ്ടിരിക്കെ ഒട്ടാവയിലെ കോണ്‍സുലാര്‍ സ്റ്റാഫിനെ നിരീക്ഷിക്കുന്നതായി ഇന്ത്യയുടെ ആരോപണം. കാനഡ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഇത്തരം നടപടികളിലൂടെ അവരെ 'പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും' ചെയ്യുകയാണെന്ന് വിദേശകാര്യ ... Read More
ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടു
ടെൽ അവീവ്: തെക്കൻ ഗാസയിൽ വെള്ളിയാഴ്ച അരങ്ങേറിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹമാസും ഗാസയിലെ മറ്റ് സംഘടനകളും തമ്മിലെ ഏകോപനത്തിന്‍റെ ഉത്തരവാദിത്തം ഇസ്സുദ്ദീനായിരുന്നെന്നും, ഗാസയിലെ ഹമാസിന്‍റെ അവസാന പൊളിറ്റ്ബ്യൂറോ ... Read More
ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു
ജറുസലം: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 68 കൊല്ലപ്പെട്ടു. തെക്കന്‍ ഗാസ പട്ടണമായ ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് അല്‍ ദിന്‍ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ... Read More
റഷ്യയെ സഹായിച്ച ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. ഇന്ത്യയെ കൂടാതെ 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള 400 കമ്പനികൾക്കെതിരെയാണ് വിലക്കേർപ്പെടുത്തിയത്. യുകെ, ജപ്പാൻ, ചൈന, ഇന്ത്യ, ഖസാക്കിസ്ഥാൻ, കിർഗീസ് റിപ്പബ്ലിക്ക്, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ ... Read More
വെടിനിര്‍ത്തലിന് തയ്യാറെന്ന് ഹിസ്ബുള്ള തലവൻ നയിം ഖാസിം
ലെബനന്‍: വ്യവസ്ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് അറിയിച്ച് ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയിം ഖാസിം. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തലാണ് വെടിനിര്‍ത്തലിന് തയ്യാറുള്ളതായി ഹിസ്ബുള്ള തലവന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച ... Read More
ഇന്ത്യ – ചൈന സൈനിക പിന്മാറ്റം പൂർത്തിയായി; അതിര്‍ത്തിയില്‍ പെട്രോളിങ് ആരംഭിച്ചു
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക നടപടികള്‍ പൂര്‍ത്തിയാക്കി. കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ അടക്കമാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്‍മാറ്റ നടപടികള്‍ പൂര്‍ത്തിയായത്. ഇരു സേനകളും അതിര്‍ത്തിയില്‍ പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിനൊപ്പം ... Read More
ആണവ മിസൈലുകളുടെ പരീക്ഷണം; റഷ്യ എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യം: പുടിൻ
മോസ്കോ: യുക്രെയ്‌നുമായുള്ള റഷ്യൻ യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് രാജ്യം. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് നിലവിൽ റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ഈ പരീക്ഷണം. നിരവധി തവണ ... Read More