Category: World

പരാജയം സമ്മതിച്ച് കമല, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
World

പരാജയം സമ്മതിച്ച് കമല, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

pathmanaban- November 7, 2024

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമലാ ഹാരിസ് രംഗത്തെത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദന മറിയിച്ചാണ് കമല പരാജയം ... Read More

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ലെബനനിൽ 40 മരണം
World

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ലെബനനിൽ 40 മരണം

pathmanaban- November 7, 2024

ബെയ്‌റൂട്ട്: കനത്ത ആക്രമണവുമായി ഇസ്രയേൽ. കിഴക്കൻ ലെബനനിലെ ബെക്കാ താഴ്വരയിലും ബാൽബെക്ക് നഗരത്തിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ... Read More

ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല
World

ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല

pathmanaban- November 7, 2024

ടെഹ്‌റാന്‍: ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഹിസ്ബുല്ല. ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹിസ്ബുല്ല മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ... Read More

അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം
World

അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം

pathmanaban- November 6, 2024

വാഷിങ്ടൻ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ അടക്കം അധിപത്യമുറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് ചരിത്ര വിജയം. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് ... Read More

ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‍ലൈറ്റ്’ വിക്ഷേപിച്ച് ജപ്പാന്‍ ; ബഹിരാകാശത്ത് ചരിത്ര പരീക്ഷണം
World

ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‍ലൈറ്റ്’ വിക്ഷേപിച്ച് ജപ്പാന്‍ ; ബഹിരാകാശത്ത് ചരിത്ര പരീക്ഷണം

pathmanaban- November 5, 2024

തടി കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‌ലൈറ്റ്’ അയച്ച് ജപ്പാന്‍. ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ ചുവടുവെപ്പിനായ് തുടക്കമായി. കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ എന്നും ഒരുപടി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ചൊവ്വാഴ്‌ച രാവിലെയാണ് ... Read More

ഖലിസ്ഥാനികളുടെ ആക്രമണത്തിൽ അപലപിച്ച് ട്രൂഡോ
World

ഖലിസ്ഥാനികളുടെ ആക്രമണത്തിൽ അപലപിച്ച് ട്രൂഡോ

pathmanaban- November 4, 2024

ഓട്ടവ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖലിസ്ഥാൻ വാദികൾ നടത്തിയ അക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ക്ഷേത്രത്തിന് നേരെ നടന്ന ഇത്തരമൊരു അക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ട്രൂഡോ പറഞ്ഞു. ... Read More

കാലാവസ്ഥ ദുരന്തങ്ങളുടെ തീവ്രത വർധിക്കുന്നു; ലോകാരോഗ്യ സംഘടന
World

കാലാവസ്ഥ ദുരന്തങ്ങളുടെ തീവ്രത വർധിക്കുന്നു; ലോകാരോഗ്യ സംഘടന

pathmanaban- November 3, 2024

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ‘ദ ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച ‘കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആന്‍റ് ക്ലൈമറ്റ് ചേഞ്ച്’ എന്ന ആഗോള റിപ്പോർട്ട് പുറത്തുവിട്ടു. കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ ... Read More