Category: World
‘ഇരുകൂട്ടര്‍ക്കും ആത്മാര്‍ഥതയില്ല’; ഇസ്രയേല്‍ ഹമാസ് ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന് പിന്മാറി ഖത്തര്‍
ദോഹ: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവര്‍ത്തിക്കില്ലെന്നും ഹമാസിനെ ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ആത്മാര്‍ഥമായല്ല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ... Read More
ഇസ്രായേൽ ലെബനൻ ആക്രമണം തുടരുന്നതിനിടെ കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഒറ്റരാത്രികൊണ്ട് ഇസ്രായേല്‍ നടത്തിയ കനത്ത ബോംബാക്രമണത്തിന് ശേഷം ലെബനീസ് അധികൃതര്‍ ശനിയാഴ്ച ... Read More
പാക്കിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു
ലാഹോർ: പാക്കിസ്ഥാനിലെ ക്വറ്റയിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായ വിവരം സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ബലൂചിസ്ഥാൻ മുഹമ്മദ് സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ... Read More
ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ്
റാമല്ല: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് പലസ്തീനിൽ സമാധാനത്തിനായി പ്രവർത്തിക്കാൻ തയാറാണെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ട്രംപുമായുള്ള ഫോൺകോളിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച അബ്ബാസ്, ... Read More
ഇസ്രയേൽ ആക്രമണം; കുട്ടികളടക്കം 100 പേർ കൂടി കൊല്ലപ്പെട്ടു
ഗാസ: ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100പേരെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആകാശത്ത് നിന്ന് ബോംബിട്ടാണ് ഇസ്രയേലിന്റെ ക്രൂര ആക്രമണം. ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് ... Read More
ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ വിവാദ പരാമര്‍ശം; കാനഡയില്‍ പൂജാരിക്ക് സസ്പെന്‍ഷന്‍
കാനഡയ്ക്ക് തലവേദനയായി ഖലിസ്ഥാന്‍ അനുകൂലികളുടെയും ഹിന്ദു വംശരുടെ ആക്രമണ പ്രത്യാക്രമണങ്ങള്‍. കാനഡയില്‍ ഖലിസ്ഥാന്‍ വിഘടന വാദികള്‍ക്കെതിരെ പ്രക്ഷോഭ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്ര പൂജാരിക്ക് സസ്‌പെന്‍ഷന്‍. ബ്രാംപ്ടണിലെ ഹിന്ദുസഭ മന്ദിറിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ... Read More
വിവാഹം കഴിക്കണമെങ്കില്‍ ജനിതക പരിശോധന നിര്‍ബന്ധം; യൂ എ ഇ യില്‍ നിയമം പ്രാബല്യത്തില്‍ വന്നു
അബുദാബി: വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിര്‍ബന്ധമാക്കിയുള്ള നിയമം യൂ എ യിൽ പ്രാബല്യത്തിൽ വന്നു. ഇത്പ്രകാരം ജനിതക പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിവാഹത്തിന് അനുവദിക്കുകയില്ല. 570 ജീനുകളാണ് 840ലേറെ ജനിതക വൈകല്യങ്ങള്‍ ... Read More