Category: Kerala
‘സാറിനെ പുറത്ത് കിട്ടിയാല്‍ ഞാന്‍ കൊല്ലും’, വിദ്യാര്‍ത്ഥിയുടെ ഭീഷണിയില്‍ പൊലീസ് പരാതി നല്‍കി അധ്യാപകന്‍; അടിയന്തര പിടിഎ യോഗം വിളിച്ച് സ്‌കൂള്‍
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സ്‌കൂള്‍ പ്രിന്‍സിപ്പലിനു വിദ്യാര്‍ഥിയുടെ വധഭീഷണി. തൃത്താല ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവമാണ് ഇപ്പോള്‍സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്‌കൂില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന കുമ്പിടി സ്വദേശിയായ വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പലിന്റെ ... Read More
ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ... Read More
ഊക്കാന്‍ വന്ന എംവി ഗോവിന്ദനെ നിര്‍ത്തി പൊരിച്ച് കാന്തപുരം
ലോകം എത്രയൊക്കെ മാറിയാലും ചില കാര്യങ്ങള്‍ക്ക് മാറ്റം വരുത്തില്ല എന്ന നിലപാടാണ് പലര്‍ക്കും. അതില്‍ പ്രധാനമാണ് മതവിശ്വാസം. വാര്‍ത്താ ലോകത്ത് ഇന്ന് വൈറലായി നില്‍ക്കുന്നത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയും അതിന് എംവി ... Read More
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തും… ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍; മെന്‍സ് അസോസിയേഷന്‍
ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). നാളെ (22/01/2025) രാവിലെ 11.30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ... Read More
അധ്യാപകർക്ക് നേരെ കൊലവിളി; മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി
പാലക്കാട് തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി ... Read More
യൂട്യൂബര്‍ മണവാളന്‍ ഇനി ജയിലില്‍
തൃശ്ശൂര്‍: കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ... Read More
‘കൊവിഡ് കാലത്ത് പി പി ഇ കിറ്റ് കൊള്ള; പ്രതിപക്ഷ ആരോപണം ശരിയെന്ന് സിഎജി
കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്ന് സിഎജി. ക്രമക്കേട് അക്കമിട്ട് നിരഞ്ഞ് സി എ ജി റിപ്പോര്‍ട്ട് പുറത്ത്. പി പി ഇ കിറ്റ് ക്രമക്കേടില്‍ 10.23 കോടി രൂപ അധിക ബാധ്യത ... Read More