Category: Entertainment
അമരന് കാരണം ഉറക്കവും സമാധാനവും നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥി; നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് വിദ്യാര്‍ത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച ... Read More
30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത ഒട്ടും വിശ്വസിക്കാന്‍ ആവാതെയാണ് ആരാധര്‍ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചത്. ... Read More
അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം; രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു
കൊച്ചി: അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. വൈപ്പിൻ ഫിഷറീസ് മറൈൻ എഫോഴ്സ്മെന്റ് സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. ഭാരത് രത്ന, ഭാരത് സാഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ... Read More
സംഗീത സംവിധായകന് എ.ആര് റഹ്മാന് വിവാഹമോചിതനാകുന്നു
ചെന്നൈ: സംഗീത സംവിധായകന് എ.ആര് റഹ്മാന് വിവാഹമോചിതനാകുന്നു.. അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനുവാണ് അഭിഭാഷക വന്ദന ഷാ മുഖേന ഈ വിവരം അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് 29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത ... Read More
നടന് ദര്ശന് ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ ഹര്‍ജി
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടന് ദര്ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയില്‍ ഹര്ജിനല്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അപ്പീല്‍ ഹര്‍ജി ഉടന്‍ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ... Read More
സാന്ദ്ര തോമസിന്റെ പരാതി, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി
സാന്ദ്ര തോമസിന്റെ പരാതിയില്‍ നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മൊഴിയെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും യോഗത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും ലിസ്റ്റിന് സ്റ്റീഫന്‍ പ്രതികരിച്ചു. സാന്ദ്രയുടെ ലൈംഗിക ... Read More
സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം തുടരാം. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകന് ... Read More