ബസവേശ്വര ജയന്തി ആഘോഷങ്ങളുടെഭാഗമായി ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്തി

ബസവേശ്വര ജയന്തി ആഘോഷങ്ങളുടെഭാഗമായി ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്തി

കൊല്ലം: ബസവേശ്വര ജയന്തി ആഘോഷങ്ങളുടെഭാഗമായി ആൾ ഇന്ത്യ വീരസൈവ മഹാസഭയുടെ അഭിമുഖത്തിൽ കുന്നത്തൂർ പോരുവഴി പനപെട്ടിയിൽ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്തി.  AIVM സംസ്ഥാന പ്രസഡന്റ് കുഞ്ഞുമോൻ, സുജിന്ത് R (.ബസവേശ്വര പീപ്പിൾസ് സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റ് ചെയർമാൻ), ഷിബു പുത്തൂർ, രാധാകൃഷ്ണൻ പോരുവഴി, ശ്രീമതി ലീലാമ്മ ആതിര കൃഷ്ണരാജ്, സീനിയർ വൈസ് പ്രസിഡന്റ് മധുസൂദനപിള്ള  എന്നീ നേതാക്കൾ പങ്കെടുത്തു. 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )