ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ; കേരളത്തിലെ സമരത്തിന്റെ എഫക്ടെന്ന് സമരക്കാർ
Kerala

ആശവർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ; കേരളത്തിലെ സമരത്തിന്റെ എഫക്ടെന്ന് സമരക്കാർ

pathmanaban- March 27, 2025

ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ പുതുച്ചേരി സര്‍ക്കാരിന്റെ തീരുമാനം. പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് അറിയിച്ചത്. നിലവില്‍ 10,000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നത്. 10,000 രൂപയില്‍ ... Read More

കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മുൻ വൈരാഗ്യമെന്ന് എഫ്ഐആർ
Kerala

കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മുൻ വൈരാഗ്യമെന്ന് എഫ്ഐആർ

pathmanaban- March 27, 2025

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. താച്ചയില്‍മുക്ക് സ്വദേശിയായ ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് ... Read More

ഓലക്കും ഊബറിനും പുതിയ എതിരാളി; ഡ്രൈവർമാർക്ക് പ്രയോജനപ്പെടുന്ന സർക്കാരിൻ്റെ ‘സഹകർ ടാക്സി’
India

ഓലക്കും ഊബറിനും പുതിയ എതിരാളി; ഡ്രൈവർമാർക്ക് പ്രയോജനപ്പെടുന്ന സർക്കാരിൻ്റെ ‘സഹകർ ടാക്സി’

pathmanaban- March 27, 2025

ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്ലിംഗ് സേവനമായ 'സഹ്കര്‍ ടാക്‌സി' സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഓല, ഉബര്‍ പോലുള്ള ... Read More

എമ്പുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം, മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു: മഞ്ജു വാര്യർ
Entertainment

എമ്പുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം, മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു: മഞ്ജു വാര്യർ

pathmanaban- March 27, 2025

എമ്പുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് മഞ്ജു വാര്യർ. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. സിനിമ ലോകമെമ്പാടും ഏറ്റെടുത്തു. ആരാധർക്കൊപ്പം ആദ്യ ഷോ കാണാൻ സാധിച്ചതിൽ സന്തോഷം. സിനിമയുടെ അന്തിമ വിധി എന്നും പ്രേക്ഷകരുടെ കൈയിലെന്നും മഞ്ജു ... Read More

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്
Kerala

ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

pathmanaban- March 27, 2025

മലപ്പുറം വളാഞ്ചേരിയില്‍ ഒന്‍പത് പേര്‍ എച്ച്‌ഐവി പോസിറ്റീവ്. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എചച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയത്. ... Read More

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി
World

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

pathmanaban- March 27, 2025

ദക്ഷിണ കൊറിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് നിര്‍മ്മിതികള്‍ നശിപ്പിക്കുകയും യുനെസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്ത തീപിടുത്തത്തെ നേരിടാന്‍ ഏകദേശം 120 ഹെലികോപ്റ്ററുകളും 9,000 ... Read More

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി
Kerala

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി

pathmanaban- March 27, 2025

കൊല്ലത്ത് അര മണിക്കൂറിനിടെ രണ്ട് ആക്രമണ സംഭവങ്ങള്‍. കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ പ്രതികള്‍ വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ... Read More