പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി
തൃശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ ... Read More
അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ
അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച മഹിളാ മോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉള്‍പ്പടെ ഉള്ളവരാണ് മധുരയില്‍ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ... Read More
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്
പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ... Read More
അതിശൈത്യത്തിൽ മുങ്ങി ഡൽഹി നഗരം
ഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിന്റെ കാഠിന്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ അന്തരീക്ഷ ... Read More
ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന ആവശ്യം; ഹർജി തള്ളി സുപ്രീം കോടതി
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലാ കോടതിയുടെ വിവാദ ലൗ ജിഹാദ് പരാമർശം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവാദ പരാമർശം വിധിന്യായത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി നൽകിയ ഹർജിയാണ് ... Read More
ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ വലിയ വള്ളിയാകുമോ രാജേന്ദ്ര അര്‍ലേക്കര്‍; ആദ്യ ദിനം സര്‍ക്കാരിനെ തിരുത്തി ഗവര്‍ണര്‍
ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സര്‍ക്കാരിനെ തിരുത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. വിഷയം ശ്രദ്ധയില്‍ പെട്ടതോടെ ... Read More
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; ശാസ്ത്രീയ പരിശോധന ഇന്ന്
കോഴിക്കോട്: വടകരയിൽ യുവാക്കൾ കാരവാനിൽ മരിച്ച സംഭവത്തിൽ ഇന്ന് ശാസ്ത്രീയ പരിശോധന. പോലീസും, എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ പങ്കെടുക്കുക. വിഷവാതകമായ കാർബൺ ... Read More