കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന്
Entertainment

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന്

pathmanaban- September 21, 2024

അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ 12 മണിവരെ കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും. ... Read More

ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു
Kerala

ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

pathmanaban- September 20, 2024

ബംഗ്‌ളൂരു : കര്‍ണാടകയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്‌ലിന്‍(22) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് ... Read More

ലബനൻ സ്ഫോടനത്തിലെ മലയാളി പങ്ക്; റിൻസൺ ചതിക്കപ്പെട്ടിട്ടുണ്ടാകാം: അമ്മാവൻ
Kerala, World

ലബനൻ സ്ഫോടനത്തിലെ മലയാളി പങ്ക്; റിൻസൺ ചതിക്കപ്പെട്ടിട്ടുണ്ടാകാം: അമ്മാവൻ

pathmanaban- September 20, 2024

കല്‍പ്പറ്റ: ലബനനിലെ ഉണ്ടായ നിഗൂഢ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണ സംഘം മലയാളിയായ റിന്‍സണിന്റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. സ്ഫോടനത്തില്‍ പങ്കാളിയാണെന്ന് പറയുന്ന റിന്‍സണ്‍ അവസാനമായി വയനാട്ടിലെത്തിയത് കഴിഞ്ഞ നവംബറിലാണെന്ന് റിന്‍സന്റെ ... Read More

2026 മാർച്ച് 31നകം നക്സലിസം ഇല്ലാതാക്കും: അമിത് ഷാ
India

2026 മാർച്ച് 31നകം നക്സലിസം ഇല്ലാതാക്കും: അമിത് ഷാ

pathmanaban- September 20, 2024

ന്യൂഡൽഹി: നക്സൽ ആക്രമണവും പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തിരിക്കുന്നത്. 2026 മാർച്ച് 31നകം നക്സലിസം രാജ്യത്ത് ഇല്ലാതാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്സൽ ആക്രമണത്തിന് ഇരയായവരുടെ പരിപാടിയിൽ പ​ങ്കെടുത്ത് ... Read More

അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും ട്യൂബും കണ്ടെത്തി
Kerala

അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും ട്യൂബും കണ്ടെത്തി

pathmanaban- September 20, 2024

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയുമാണ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ... Read More

ഓർഡർ വൈകിയതിന് അധിക്ഷേപം; ചെന്നൈയിൽ ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി
India

ഓർഡർ വൈകിയതിന് അധിക്ഷേപം; ചെന്നൈയിൽ ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി

pathmanaban- September 20, 2024

ചെന്നൈ: ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകി. പിന്നാലെ ഡെലിവറി ജീവനക്കാരന്‍ കസ്റ്റമറുടെ കൈയ്യില്‍ നിന്ന് നേരിട്ടത് വന്‍ അധിക്ഷേപം. മനം നൊന്ത ജീവനക്കാരന്‍ തന്റെ ജീവനൊടുക്കി. പവിത്രന്‍ എന്ന 19 കാരനെയാണ് ... Read More

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു
India

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

pathmanaban- September 20, 2024

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനല്‍ ഹാക്ക് ചെയ്തത്. അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കാണുന്നത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് ... Read More