വയനാട് ഉരുള്‍പൊട്ടല്‍; സീരിയല്‍ ക്യാമറമാന്റെ മൃതദേഹം കണ്ടെത്തിയതായി ഫെഫ്ക
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരില്‍ സീരിയല്‍ ക്യാമറാമാനും. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഷിജുവിന്റെ സഹോദരനും ... Read More
വയനാടിനെ സഹായിക്കുന്ന എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട്: ദുല്‍ഖര്‍ സല്‍മാന്‍
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനമറിയിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഐക്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടില്‍ നാം കാണുന്നതെന്ന് ദുല്‍ഖര്‍ കുറിച്ചു. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ... Read More
ഈ മാസം 23 ന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണം; അമിത് ഷാ
ഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത്ഷാ പറഞ്ഞു. ഈ മാസം 23 ന് മുന്നറിയിപ്പ് നൽകിയിരുന്നു. ... Read More
മദ്യനയ കേസ്: കെജ്രിവാളിന്റെയും, സിസോദിയയുടെയും, കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആര്‍.എസ് നേതാവ് കെ. കവിത എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ആഗസ്റ്റ് ഒമ്പത് വരെ നീട്ടി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ... Read More
ചൂരല്‍മല കണ്‍ട്രോള്‍ റൂം: മെഡിക്കല്‍ പോയിന്റും ഓക്‌സിജന്‍ ആംബുലന്‍സും ഒരുക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം
വയനാട്: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യ സഹായം ലഭ്യമാക്കാന്‍ ചൂരല്‍ മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കും. ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റില്‍ ... Read More
പതഞ്ജലിക്കെതിരായ നടപടി; രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണം:സുപ്രീം കോടതി
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച കാരണത്താല്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടഞ്ഞ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം എടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രീംകോടതി. വിവരം സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ... Read More
രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്ന് കങ്കണ
മാണ്ഡി: രാഹുൽ പാർലമെൻ്റിൽ അസംബന്ധ പ്രസ്താവനകൾ നടത്തുന്നുവെന്നും അദ്ദേഹത്തെ മയക്കുമരുന്ന് പരിശോധനക്ക് വിധേയമാക്കണമെന്നും നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ... Read More