തൃക്കാക്കരയിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി

കാനം രാജേന്ദ്രന്റെേ മരണത്തെത്തുടർന്ന് മാറ്റിവെച്ച നവകേരള സദസ് എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ വെച്ച് തിങ്കളാഴ്ച നടക്കാനിരിക്കെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി.

ഭീഷണി കത്ത് കിട്ടിയത് എറണാകുളം എഡിഎമ്മിന്റെ ഓഫീസിൽ .തങ്ങൾ പഴയ കമ്മ്യൂണിസ്റ്റുകളല്ലെന്നാണ് ഭീഷണിക്കത്തിൽ പരാമർശിച്ചിരിക്കുന്നത് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )