അമ്പല്ലൂർ പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് വളപ്രയോഗംചെയ്യുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം നടത്തി

ഭാരത് സങ്കല്പയാത്രയുടെ ഭാഗമായി തോട്ടറ പുഞ്ചയിലെ മനയ്ക്കത്താഴം പാടശേഖരത്തിലെ ശ്രീ സുരേഷ് താഴത്തെ മുത്തേലിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് വളപ്രയോഗം ചെയ്യുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ബഹു. അമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ബിജു . എം തോമസ് അവർകളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

മനയ്ക്കത്താഴം പാടശേഖര സമിതി പ്രസിഡന്റ് ശ്രീ. ഉണ്ണി. M മന ആശംസകൾ അർപ്പിച്ചു. സമിതി സെക്രട്ടറി ശ്രീ. ഗോവിന്ദൻ കാർഷിക വികസന സമിതി അംഗം ശ്രീ അബ്ദുൽകരീം, കൂർക്ക പാടശേഖര സമിതി അധ്യക്ഷ smt. ഇന്ദിര K K ഇഫ്ഫ്‌കോ പ്രതിനിധി ശ്രീ. സന്തോഷ്‌, ശ്രീ അഖിൽ ആത്മ പദ്ധതി BTM smt. സ്വപ്ന,കെഎം ട്രാക്റ്റേഴ്സ് പ്രതിനിധികൾ കൃഷിവകുപ്പ്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )