പ്രധാന വാർത്തകൾ EXPLORE ALL

‘ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല’; വിശദീകരണവുമായി സിബിഐ

pathmanaban- April 19, 2024 0

ജെസ്‌ന തിരോധാനക്കേസില്‍ പിതാവിന്റെ വാദങ്ങള്‍ തള്ളി സിബിഐ. പിതാവ് ആരോപിക്കുന്നത് പോലെ രക്തം പുരണ്ട വസ്ത്രം ജെസ്‌നയുടെ മുറിയില്‍ നിന്ന് കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സിബിഐ. ജെസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ... Read More

കേരള വാർത്തകൾ EXPLORE ALL

ലോകവാർത്തകൾ EXPLORE ALL

വ്യോമ​ഗതാ​ഗതത്തിനുള്ള നിയന്ത്രണം റദ്ദാക്കി ഇറാൻ

pathmanaban- Apr 19, 2024 0

ടെഹ്റാൻ: ഇറാനിൽ വ്യോമഗതാഗതത്തിനുള്ള നിയന്ത്രണം റദ്ദാക്കി. വ്യോമഗതാഗതം സാധാരണനിലയിലായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ടെഹ്‌റാനിലെ പ്രധാന ആഭ്യന്തര വിമാനത്താവളമായ മെഹ്‌റാബാദിൽ വിമാനങ്ങൾ സാധാരണ നിലയിലായതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ ഇറാൻ വ്യോമ​ഗതാ​ഗതം നിർത്തിവെച്ചിരുന്നു. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് ഗതാഗതം നിർത്തിവെച്ചത്. ഇറാനിലെ ഇസ്ഫഹൻ ​ന​ഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിരോധം. സിറിയയിലെ ഇറാൻ എംബസിക്ക് ... Read More

വാർത്തകൾ EXPLORE ALL

‘ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല’; വിശദീകരണവുമായി സിബിഐ

‘ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു, രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല’; വിശദീകരണവുമായി സിബിഐ

Keralapathmanaban- April 19, 2024 0

ജെസ്‌ന തിരോധാനക്കേസില്‍ പിതാവിന്റെ വാദങ്ങള്‍ തള്ളി സിബിഐ. പിതാവ് ആരോപിക്കുന്നത് പോലെ രക്തം പുരണ്ട വസ്ത്രം ജെസ്‌നയുടെ മുറിയില്‍ നിന്ന് കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സിബിഐ. ജെസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ... Read More

വോട്ട് ചോദിച്ചപ്പോള്‍  സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചു; ഫെയ്‌സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ഥി

വോട്ട് ചോദിച്ചപ്പോള്‍  സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചു; ഫെയ്‌സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് കോട്ടയത്തെ സ്വതന്ത്രസ്ഥാനാര്‍ഥി

Keralapathmanaban- April 19, 2024 0

കോട്ടയം: സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍. രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു.  ഫെയ്സ്ബുക്ക് ... Read More

ലോക്‌സഭ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം

ലോക്‌സഭ തിരഞ്ഞെടുപ്പ്; പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം

Indiapathmanaban- April 19, 2024 0

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും ... Read More